Subscribe Us




 

ഡിഗ്രി, പി.ജി സീറ്റൊഴിവ്


ഡിഗ്രി, പി.ജി സീറ്റൊഴിവ്

24/06/2020

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ രണ്ടും മൂന്നും വര്‍ഷ ഡിഗ്രി ക്ലാസ്സിലും രണ്ടാം വര്‍ഷ പി.ജി ക്ലാസ്സിലും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി (മൂന്നാം സെമിസ്റ്റര്‍)  ഒഴിവ്,   കാറ്റഗറി, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍ : ബി എസ്.സി ഫിസിക്‌സ് (എസ്.റ്റി) - 1, ബി എസ്.സി ബോട്ടണി - (എസ്.റ്റി) -1,  ബി.കോം - എസ്.സി - 1, എസ്.റ്റി -1.
 യു ജി (നാലാം സെമിസ്റ്റര്‍)  - ബി എസ്.സി ഫിസിക്‌സ് (എസ്.സി) - 1, ബി.എസ്.സി സുവോളജി - എസ്.സി -1,   
ബി എ ഹിന്ദി - ഇടിബി - 1.  എം എ ഹിന്ദി - ഓപ്പണ്‍- 3, എസ്.സി -1.
 യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 26 ന് ഉച്ചക്ക് 12.30 നകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share To Your Friends...