കാലിക്കറ്റ് സര്‍വകലാശാല MBA പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
22/06/2020
എംബിഎ പ്രവേശന റാങ്ക് ലിസ്റ്റും, ഓണ്‍ലൈന്‍ കൗണ്‍സലിംഗിനുള്ള സമയവിവര പട്ടികയും സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇമെയിലില്‍ മെമ്മോ അയച്ചിട്ടുണ്ട്. ഗൂഗിള്‍ മീറ്റ് ഐഡിഫോണ് /ഇമെയില്‍ വഴി കൗണ്‍സലിംഗ് ദിവസം അറിയിക്കും.
RANK LIST : Click here