CIPET
+2 കഴിഞ്ഞവർക്കും ITI കഴിഞ്ഞവർക്കും ലാറ്ററൽ എൻട്രി വഴി കൊച്ചി സിപെറ്റ് (Central Institute of Plastic Engineering & Technology) നടത്തുന്ന പ്ലാസ്റ്റിക്ക് ടെക്‌നോളജി, പ്ലാസ്റ്റിക് മോൾഡിങ് ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ അവസരം .
ഉയർന്ന പ്രായപരിധി ഇല്ല
അവസാന തിയതി : ജൂലൈ 10
OFFICIAL WEB SITE :Click here
OFFICIAL ADMISSION NOTIFICATION : Click here
APPLICATION FORM (pdf) : Click here
ONLINE APPLICATION : Click here