സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം
പാലക്കാട്ട്
26/06/2020
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പാലക്കാട് ഉപകേന്ദ്രമായ ഗവ. വിക്ടോറിയ കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം
- ഡിഗ്രി/പി.ജി. കഴിഞ്ഞവര്‍ക്കാണ് അവസരം
- റെഗുലര്‍, വീക്കെന്‍ഡ് ബാച്ചുകളാണുണ്ടാവുക.
- പ്രവേശന പരീക്ഷ ജൂലൈ 11 ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും.
- താത്പര്യമുളളവര്‍ ജൂലൈ എട്ടിനകം രജിസ്റ്റര്‍ ചെയ്യണം
- ഫോണ്‍ : 0491-2576100, 8281098869
OFFICIAL INSTRUCTION (Pdf) : Click here
REGISTER ONLINE : Click here
Share to your friends...