Subscribe Us




 

SSC: CENTRAL POLICE NOTIFICATION

Central Armed Police Forces ലേക്കും ഡൽഹി പൊലീസിലെ SI  പോസ്റ്റ് ലേക്കും ഇപ്പോൾ അപേക്ഷിക്കാം


കേന്ദ്ര സർക്കാരിന്റെ പോലീസ് ഫോഴ്‌സിലേക് അപേക്ഷ ക്ഷണിച്ചു 
Central Armed Police Forces ലേക്കും ഡൽഹി പൊലീസിലെ SI  പോസ്റ്റ്  ലേക്കും ആണ് ഇപ്പോൾ ആപേക്ഷ ക്ഷണിച്ചത് 
മാസ ശമ്പളം : Rs.35,400- 1,12,400 വരെ
വനിതാ വിഭാഗത്തിലും ഒരുപാട് ഒഴിവുകൾ ഉണ്ട്.
SSC പോർട്ടിലൂടെ ആണ് അപേക്ഷിക്കേണ്ടത് 

Dates:

Application Start Date : 17.06.2020

Application End Date : 16.07.2020 (up to 11:30 p.m)

Last Date for making Online Fee Payment: 18.07.2020 (up to 11:30 p.m)

Educational qualification  :

Educational Qualification for all posts is Bachelor’s degree from a recognized university or equivalent


VACANCY DETAILS :



എല്ലാവിവരങ്ങൾ അടങ്ങിയ PDF ഡൌൺലോഡ് ചെയ്യാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

OFFICIAL NOTIFICATION(Pdf) : Click here

APPLY ONLINE : Click here


Share to your friends ...