VHSE APPLICATION 2020
എന്താണ് VHSE ?
ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി സർട്ടിഫിക്കറ്റ് മാത്രം ലഭിക്കുമ്പോൾ വൊക്കേഷനൽ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി സർട്ടിഫിക്കറ്റ് നൊപ്പം നാഷനൽ സ്കിൽഡ് സർട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നു .
മെഡിക്കൽ എഞ്ചിനീറിംഗ് കോഴ്സുകളും കൊമേഴ്‌സ് വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രത്യക വിഷയത്തിൽ സ്പെഷ്യ ലെസ് ചെയ്യപ്പെട്ട കോഴ്സുകളും ഉൾപടെ 46 തരം കോഴ്‌സുകൾ ഇതിൽ ഉൾപ്പെടുന്നു . നിങ്ങളുടെ അഭിരുചിക്കനുസരിച് പഠിക്കാൻ പറ്റിയ ഏറ്റവും നല്ല ഒരു കോഴ്സ് ആണ് VHSE
സംശയങ്ങൾ :
1 .VHSE സയന്സ് കഴിഞ്ഞാൽ ബിടെക്ക് MBBS തുടങ്ങിയ കോഴ്‌സുകളും സയൻസ് , കൊമേഴ്സ് ഡിഗ്രിയും എടുക്കാൻ സാധിക്കുമോ ..?
സാധികും MBBS നു പോകാൻ താല്പര്യം ഉള്ളവർക്ക് ഫിസിക്സ് കെമിസ്ട്രി ബയോളജി അടങ്ങിയ അഗ്രികൾചർ, ഡെന്റൽ അസിസ്റ്റൻഡ് തുടങ്ങിയ മാത്‍സ് ഇല്ലാത്ത സയൻസ് ഉണ്ട് . അതുപോലെ ബിടെക് വേണ്ടവർക്ക് ഫിസിക്സ് കെമിസ്ട്രി മാത്‍സ് കോമ്പിനേഷനിൽ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ ,മെഷീൻ ഓപ്പറേറ്റർ തുടങ്ങിയ ബയോളജി ഇല്ലാത്ത കോഴ്സ്കളും ഉണ്ട് .അതുപോലെ ഒട്ടനവധി കൊമേഴ്‌സ് ഗ്രൂപ്പിൽ പെട്ട കോഴ്സുകളും ഉണ്ട്.ഇവയല്ല്ലാം കഴിഞ്ഞാൽ സാധാരണ ഹയർസെക്കന്ഡറി പാസ് ആയ വിദ്യാർഥികൾ പോകുന്ന എല്ലാ കോഴ്‌സുകൾക്കും ഇവർക്ക് പോകാം .അവരെക്കാളും ഒരു സ്‌കിൽ കൂടെ അധികം പഠിച് അതിൻ്റെ സർട്ടിഫിക്കറ്റ് കൂടെ കയ്യിൽ കിട്ടും .
2 . അഗ്രികളചർ പോലോത്ത വിഷയം എടുത്ത ആൾക്ക് പിന്നീട് മാത്‍സ് കൂടെ ഉൾപെടുത്താൻ പറ്റുമോ..?
സാധിക്കും അഡിഷണൽ മാത്‍സ് എടുത്താൽ മതി . നിങ്ങളുടെ സർട്ടിഫിക്കറ്റ് ഇൽ അതും ആഡ് ആവും പിന്നീട് മാത്‍സ് റിലേറ്റഡ് ആയ കോഴ്സുകൾക്കും നിങ്ങൾക്ക് പോകാം .
3.സിലബസ് &എക്സാം
ഹയർസെക്കണ്ടറി വിദ്യർത്ഥികൾ പഠിക്കുന്ന അതെ സിലബസും പുസ്തകങ്ങളും ഒരുമിച്ചുള്ള ഒരേ എക്സമും ആണ് ഉണ്ടാവാറ്.അതികം ഒരു വിഷയം ഉണ്ടാകും എന്ന് മാത്രം .
കൂടുതൽ സംശയങ്ങൾക്കു അടുത്തുള്ള VHSE സ്കൂളുമായി ബന്ധപ്പെട്ടാൽ മതി .
ഇത്രയും നല്ല ഒരവസരം ഉണ്ടായിട്ട് ഇനിയും നിങ്ങൾ അപേക്ഷിച്ചിട്ടില്ലങ്കിൽ എത്രയും പെട്ടൊന്ന്. അപേക്ഷിക്കുക .
അവസാന തിയതി :20/08/2020
നിങ്ങൾക്കു വീട്ടിലിരുന്ന് അപേക്ഷിക്കാൻ ഞങൾ സഹായിക്കാം .തായേ കാണുന്ന ലിങ്കിൽ കയറി DETAILSഞങ്ങൾക്ക് അയച്ചു തരൂ.ഞങൾ അപേക്ഷിച്ച ശേഷം ഫൈനൽ PRINTOUT നിങ്ങളുടെ WAHATSAPP നമ്പറിലേക്കു അയച്ചു തരുന്നതാണ് .താല്പര്യം ഉള്ളവർ ലിങ്കിൽ ക്ലിക്ക് ചെയ്യുക Link : Click here