കേന്ദ്ര ഗവൺമെൻ്റ് കീഴിൽ ഉള്ള വിവിദങ്ങളായ സ്റ്റാഫ് പോസ്റ്റിലേക്കുള്ള റിക്രൂട്ട്മെൻ്റ് പരീക്ഷ എഴുതുന്നതിന് SSC യുടെ പോർട്ടറിൽ ONE TIME REGISTRATION ചെയ്യുകയും ശേഷം ഓരോ പരീക്ഷക്കും നിങ്ങളുടെ ONE TIME REGISTER ചെയ്ത അക്കൗണ്ടിൽ കയറി അപേക്ഷ നൽകുകയും ആണ് വേണ്ടത്.
ഓരോ പരീക്ഷക്കും നോട്ടിഫിക്കേഷൻ വരുന്നതിന് അനുസരിച് നേരത്തെ വൺ ടൈം രജിസ്റ്റർ ചെയ്ത പ്രൊഫൈലിൽ യൂസർ ഐ ഡി , പാസ്സ്‌വേർഡ് ഉപയോഗിച്ച് കയറി അപേക്ഷ സമർപ്പിക്കാം ,ഓരോ അപേക്ഷക്കും പുരുഷന്മാർക്ക് 100 രൂപ ഫീ ഉണ്ടായിരിക്കും.[No fee is required to be paid by female, ST, SC, PwD, and Ex-servicemen applicants]
😍വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യുന്നതിന് WHATSAPP മുഖേന ബന്ധപ്പെടാം, ആവിശ്യമായ ഡീറ്റെയിൽസ് അയച്ചുതന്നാൽ മതി
അയക്കേണ്ട നമ്പർ :
SSC OFFICIAL WEBSITE : CLICK HERE
PAN CARD,RATION CARD,PASSPORT അപേക്ഷകളും, റേഷൻ കാർഡ് സമ്പന്തിച്ച അപേക്ഷകളും , മറ്റു ഓൺലൈൻ സർവീസുകൾക്കും മുകളിലെ നമ്പറിൽ ബന്ധപ്പെടാം