Subscribe Us




 

K.TET NOVEMBER 2024

 


 K.TET NOVEMBER 2024

[Kerala Teacher Eligibility Test]

കേരളത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍
തലങ്ങളില്‍ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിര്‍ണ്ണയിക്കുന്നതിനായി നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്.
നാല് വിഭാഗങ്ങളിലായി ആണ് എക്സാം നടക്കുന്നത് CATOGARY 1,CATOGARY 2,CATOGARY 3,CATOGARY 4

പരീക്ഷ എഴുതാനുള്ള യോഗ്യത 

 കാറ്റഗറി-1
 ലോവര്‍ പ്രൈമറി (LP) ക്ലാസ്സുകളില്‍ അദ്ധ്യാപകരാകാന്‍ അടിസ്ഥാന യോഗ്യത നേടിയവര്‍ക്ക്

കാറ്റഗറി-2
 അപ്പര്‍ പ്രൈമറി (UP) ക്ലാസ്സുകളില്‍ അദ്ധ്യാപകരാകാന്‍ അടിസ്ഥാനയോഗ്യത നേടിയവര്‍ക്ക്

കാറ്റഗറി-3
 ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ അദ്ധ്യാപകരാകാന്‍ അടിസ്ഥാനയോഗ്യത നേടിയവര്‍ക്ക്

കാറ്റഗറി-4
 യു.പി തലം വരെയുള്ള ഭാഷാ അദ്ധ്യാപകരാകാന്‍ യോഗ്യത നേടിയവര്‍ക്കും കായിക അദ്ധ്യാപകര്‍ക്കും സ്‌പെഷ്യല്‍ അദ്ധ്യാപകര്‍ക്കും 


[ബി.എഡ്/ ഡി.എല്‍.എഡ്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും (3rd ,4th സെമസ്റ്റര്‍) കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇവര്‍  ബി.എഡ്/ ഡി.എല്‍.എഡ് പരീക്ഷ വിജയിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുളളൂ.]


ഓര്‍മ്മിക്കേണ്ട ദിവസങ്ങള്‍
  • ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന തീയതി : 2024 NOV 11
  • ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി : 2024 NOV 20 , 5:00PM
  • ഫൈനല്‍ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി :2023 NOVEMBER 20
  • വെബ്‌സൈറ്റില്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തീയതി :2025 JANUARY 08

[NB: പരീക്ഷ വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍
നടത്തുന്നതിനും പിന്നീട് കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനും പരീക്ഷാഹാളിലെ ഇന്‍വിജിലേറ്റര്‍ ഒപ്പ് വച്ച ഹാള്‍ടിക്കറ്റ് ആവശ്യമാണ്.]

പരീക്ഷാ തീയതി : 18/01/2025, 19/01/2025

 പരീക്ഷാ ടൈം ടേബിൾ


പരീക്ഷാ സിലബസും വിശദമായ വിവരങ്ങളും താഴെ നൽകിയിരിക്കുന്നു [ഓൺലൈൻ PDF]


അപേക്ഷ സമര്‍പ്പിക്കാന്‍ WHATSAPP മുഖേന ബന്ധപ്പെടാം ആവിശ്യമായ ഡീറ്റെയിൽസ് അയച്ചുതന്നാൽ മതി 
WHATSAPP  NUMBER : 
 



👉സിലബസ് 




👉ഒഫീഷ്യൽ നോട്ടിഫിക്കേഷൻ 





Our own add:


Share information to your friends